Question: 2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം :
A. 71
B. 38
C. 16
D. 62
Similar Questions
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?
A. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
B. കാനഡ
C. യൂണൈറ്റഡ് കിങ്ഡം (UK)
D. സിംഗപ്പൂർ
ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്